സ്വാര്‍ഥതയ്ക്ക് ന്യായത്തിനോട് ചേര്‍ന്നു നില്‍ക്കാന്‍ മിക്കവാറും സാധിക്കാറില്ല. അത് ദുഖത്തെ ക്ഷണിച്ചു വരുത്തൂം. സ്വയം നശിക്കാന്‍ ഇടവരുത്തും, ചിലപ്പോള്‍ കൂടെ നില്‍ക്കുന്നവരെക്കൂടി തോല്‍പ്പിക്കും. പക്ഷെ ഇത് അറിയില്ലാത്ത രണ്ടുപേരെക്കുറിച്ചാണിവിടെ കുറിക്കുന്നത്
പിണറായിക്ക് അറിയാത്തത്: മദനിയുടെ പേരില്‍ കിട്ടുന്ന ഓരോ വോട്ടിനും പകരം മദനിയില്ലാതെ കിട്ടുന്ന അഞ്ച് വോട്ടെങ്കിലും നഷ്ടപ്പെടും എന്നത്.
മാണിക്ക് അറിയാത്തത്: മക്കള്‍ രാഷ്ട്രീയം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും, മക്കളെ നേതാവാക്കാനുള്ള ശ്രമത്തിലാണു പല അപ്പന്മാര്‍ക്കും നിലനില്‍പ്പ് പോലും ഇല്ലാതെയായതെന്നും.
അറിയാത്ത പിള്ളകള്‍ക്ക്, ചൊറിയുമ്പോള്‍ അറിയും
Subscribe to:
Post Comments (Atom)
മറ്റു രണ്ടു പേര്‍ ...
ReplyDeleteഇ അഹമ്മദ്... . സമൂഹത്തെ ശത്രുക്കള്‍ക്ക് കൂട്ടിക്കൊടുക്കുന്നത് സമുദായം മനസ്സിലാക്കന്‍ തുടങ്ങി എന്ന് ...
ശശി തരൂര്‍ .... . ഇസ്രായീല്‍ എന്ന ലോക ഭീകരനെ ഇന്ത്യന്‍ സമൂഹം വേരുക്കുന്നുന്ടെന്നു
നല്ല വായന സുഖം തരുന്നു പ്രതീക്ഷയോടെ അഭിവാദ്യങ്ങള്‍
ReplyDeleteഅറിയാത്തപിള്ളകള്‍ ധാരാളം ചുറ്റിനുമുണ്ട്.....
ReplyDelete