tag:blogger.com,1999:blog-357268054659476440.post529461234632276037..comments2022-11-23T01:28:01.135-08:00Comments on പറയാതെ വയ്യ.......: ജാതി ചോദിച്ചേ പറ്റൂ....... (ഇലക്ഷന് കളക്ഷന്‍ -2)ജീനിയസ്http://www.blogger.com/profile/07743418060296121987noreply@blogger.comBlogger4125tag:blogger.com,1999:blog-357268054659476440.post-63750185555572577022009-03-14T02:52:00.000-07:002009-03-14T02:52:00.000-07:00പറ്റുമെങ്കില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുക ......പറ്റുമെങ്കില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുക ..... <BR/>അങ്ങനെ നമുക്കീ വോട്ട് ബാങ്ക് രാഷ്ട്രീയം തകര്‍ക്കാം !നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-357268054659476440.post-23293137642661228702009-03-13T05:41:00.000-07:002009-03-13T05:41:00.000-07:00രാഷ്ട്രീയ ബോധം ഇല്ലാതാകുംബോള്‍ ജാതിയും,മതവും,പണവും...രാഷ്ട്രീയ ബോധം ഇല്ലാതാകുംബോള്‍ ജാതിയും,മതവും,പണവും കയറിവരികതന്നെ ചെയ്യും. അവയെ പ്രതിരോധിക്കാന്‍ നാം ഒന്നും ചെയ്തിരുന്നില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-357268054659476440.post-37923256453924736432009-03-13T02:06:00.000-07:002009-03-13T02:06:00.000-07:00'മതമില്ലാത്ത ജീവന്' പഠിപ്പിച്ചവര്‍ പോലും ജാതിഭ്രാ...'മതമില്ലാത്ത ജീവന്' പഠിപ്പിച്ചവര്‍ പോലും ജാതിഭ്രാന്തന്മാരുടെ കാലു നക്കുന്ന കാഴ്ച. അല്ലെ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. <BR/><BR/>[പറയാതെ വയ്യ!! എന്നാ പേരില്‍ എന്റെ ഒരു പ്രതികരണ ബ്ലോഗ് ഉണ്ട്. അത് ആഗസ്റ്റ് 2008 -ഇല് തുടങ്ങിയതാണ്. വിരോധമില്ലെന്കില്‍ ബ്ലോഗിന്റെ തലക്കെട്ട് മാറ്റിക്കൂടെ?]<BR/>http://jossysviewpoint.blogspot.com/2008/08/blog-post.htmlചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-357268054659476440.post-51745821243289504762009-03-12T05:52:00.000-07:002009-03-12T05:52:00.000-07:00ഇല്ല മാഷേ ഒരു നമ്പൂതിരിയേയോ,വാര്യരേയോ,മാരാരെയോ ഒന്...ഇല്ല മാഷേ ഒരു നമ്പൂതിരിയേയോ,വാര്യരേയോ,മാരാരെയോ ഒന്നും തിരഞ്ഞുപിടിച്ച് മൽസരിപ്പികുവാൻ ഇക്കൂട്ടർ മിനക്കെടുന്നില്ല.ന്യൂനപക്ഷങ്ങളെ മാത്രമെ ഇവർ ഭയപ്പെടുന്നുള്ളൂ...മറുപക്ഷംhttps://www.blogger.com/profile/14145607493463088708noreply@blogger.com